Begin typing your search...

യുഎഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്തർ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 4 ദിവസത്തെ അവധിയാണ് ലഭിക്കുക. അതായത് റമദാൻ 29 മുതൽ ശവ്വാൽ 3 ( ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 23 ഞായറാഴ്ച വരെ ) വരെ. ഏപ്രിൽ 24 തിങ്കളാഴ്ച മുതൽ പ്രവൃത്തി ദിവസമായിരിക്കും.

Aishwarya
Next Story
Share it