Begin typing your search...

ദുബൈയിൽ ഈ ബസ് സർവീസുകൾ വൈകും

ദുബൈയിൽ ഈ ബസ് സർവീസുകൾ വൈകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് അടച്ചതിനാൽ ഈ മാസം 23 വരെ എമിറേറ്റിലെ ചില റൂട്ടുകളിൽ ബസ് സർവീസുകൾ വൈകുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. 8,9,12,15,21,29,33,44,61,61ഡി, 66,67,83,91,93,95,ഡി01, സി03, സി05, സി18, എക്‌സ് 13, എക്‌സ് 02, എക്‌സ് 23, ഇ100, ഇ 306, ഇ 201, എക്‌സ് 92, എൻ55 എന്നീ റൂട്ടുകളിലാണ് കാലതാമസം നേരിടുക. ഈ റൂട്ടുകളിലൂടെയുളള യാത്ര സുഗമമാക്കാൻ യാത്രക്കാർ നേരത്തെ പുറപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

WEB DESK
Next Story
Share it