Begin typing your search...

സൊമാലിയയിൽ ഭീകരാക്രമണം; നാല് യുഎഇ സൈനികർ കൊല്ലപ്പെട്ടു

സൊമാലിയയിൽ ഭീകരാക്രമണം; നാല് യുഎഇ സൈനികർ കൊല്ലപ്പെട്ടു
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

സൊ​മാ​ലി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ല് യു.​എ.​ഇ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഒ​രു ബ​ഹ്​​റൈ​ൻ ​​സൈ​നി​ക​നും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട യു.​എ.​ഇ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ബൂ​ദ​ബി അ​ൽ​ബ​ത്തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പ്ര​ത്യേ​ക സൈ​നി​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

WEB DESK
Next Story
Share it