Begin typing your search...

ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി

ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബൈ മെട്രോ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ പാതയായ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി. 30 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 14 സ്‌റ്റേഷനുകളുണ്ടാവും. 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും. മാർസ, ദുബൈ ക്രീക്ക്, ഫെസ്റ്റിവർ സിറ്റി, ഇന്റർനാഷണൽ സിറ്റി, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വഴിയാണ് പുതിയ പാത.

WEB DESK
Next Story
Share it