Begin typing your search...
ഹത്ത- ദുബായ് റോഡിൽ വേഗ പരിധി് 80 ആയി കുറച്ചു
ഹത്താ - ദുബായ് റോഡിലെ വേഗം 100ൽ നിന്ന് 80 ആയി കുറച്ചു. ദുബായ്, അജ്മാൻ, അൽഹോസൻ റൗണ്ട് എബൗട്ടിനു പരിധിയിൽ വരുന്ന 6 കിലോമീറ്റർ ദൂരത്തിലാണ് വേഗ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്പീഡ് മുന്നറിയിപ്പുമായി റോഡിൽ ചുവന്ന ലൈനുകൾ വരച്ചു. ഹത്താ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് വേഗം കുറയ്ക്കാനുള്ള നടപടിയെടുത്തത്.
Next Story