Begin typing your search...

റമദാൻ മാസപ്പിറവി നിരീക്ഷിക്കണം

റമദാൻ മാസപ്പിറവി നിരീക്ഷിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ​അ​ബാ​ൻ 29 ആ​യ ഞ​യ​റാ​ഴ്ച റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ മാ​സ​പ്പി​റ​വി നി​ർ​ണ​യ​സ​മി​തി രാ​ജ്യ​ത്തെ വി​ശ്വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മാ​സ​പ്പി​റ​വി ദ​ർ​ശി​ക്കു​ന്ന​വ​ർ 02-6921166 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​ന്ന പോ​ലെ യു.​എ.​ഇ​യി​ലും തി​ങ്ക​ളാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​വ​സ​മാ​ണ്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും വ്ര​താ​രം​ഭം.

ഗ്രി​ഗേ​റി​യ​ൻ ക​ല​ണ്ട​റി​നെ​ക്കാ​ൾ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​തി​നാ​ൽ ഒ​രോ വ​ർ​ഷ​വും 10 മു​ത​ൽ 12 ദി​വ​സം വ​രെ നേ​ര​ത്തേ​യാ​ണ്​ റ​മ​ദാ​ൻ എ​ത്താ​റു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ അ​വ​സാ​ന​ത്തി​ൽ ആ​രം​ഭി​ച്ച റ​മ​ദാ​ൻ ഇ​ത്ത​വ​ണ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ എ​ത്തു​ക​യാ​ണ്. ശ​അ​ബാ​ൻ 30 പൂ​ർ​ത്തി​യാ​യി ചൊ​വ്വാ​ഴ്ച വ്ര​തം ആ​രം​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ ഇ​ത്ത​വ​ണ പ്ര​മു​ഖ നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

WEB DESK
Next Story
Share it