Begin typing your search...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്; ഒമാനിൽ വൃതാരംഭം ചൊവ്വാഴ്ച

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്; ഒമാനിൽ വൃതാരംഭം ചൊവ്വാഴ്ച
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം. മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് നാളെ റമളാൻ ഒന്നായി പ്രഖ്യാപിച്ചത്. അതേസമയം മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ഒമാനിൽ മാത്രം ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാകും റമദാൻ ഒന്നെന്ന് അധികൃതർ അറിയിച്ചു

സൌദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്. സൌദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമദാൻ ഒന്ന്.

WEB DESK
Next Story
Share it