Begin typing your search...

റാക് പൊലീസ് കായിക മത്സരങ്ങള്‍ തുടങ്ങി

റാക് പൊലീസ് കായിക മത്സരങ്ങള്‍ തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റാ​ക് സെ​ക്യൂ​രി​റ്റി സോ​ണ്‍ റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച കാ​യി​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വോ​ളി​ബാ​ള്‍ മ​ത്സ​രം തു​ട​ങ്ങി. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക-​ആ​രോ​ഗ്യ വ​ശ​ങ്ങ​ളി​ല്‍ ഗു​ണ​പ​ര​മാ​യ സ്വാ​ധീ​നം ല​ക്ഷ്യ​മി​ട്ടാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

റി​സോ​ഴ്സ് ആ​ൻ​ഡ് സ​പ്പോ​ര്‍ട്ട് സ​ര്‍വി​സ​സ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ല്‍ ഖ​ത്​​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സോ​ഴ്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ റാ​ഷി​ദ് സാ​ലിം ബി​ന്‍ യാ​ക്കൂ​ബ്, സ്പോ​ര്‍ട്സ് ആ​ക്ടി​വി​റ്റി വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. കേ​ണ​ല്‍ അ​ബ്ദു​ല്ല ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

WEB DESK
Next Story
Share it