Begin typing your search...

യുഎഇ മാർച്ച് മാസത്തെ പെട്രോൾ , ഡീസൽ വില പ്രഖ്യാപിച്ചു

യുഎഇ മാർച്ച് മാസത്തെ പെട്രോൾ , ഡീസൽ വില പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇ ഇന്ധന വില കമ്മിറ്റി 2024 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും.

സൂപ്പർ 98 പെട്രോളിന് 3.03 ദിർഹമാണ് വില ലിറ്ററിന്. ഫെബ്രുവരിയിൽ 2.88 ദിർഹമായിരുന്നു.

സ്‌പെഷ്യൽ 95 പെട്രോളിന് 2.92 ദിർഹമാകും, ഫെബ്രുവരിയിൽ ഇത് 2.76 ദിർഹം ആയിരിന്നു.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ദിർഹമായി. ഫെബ്രുവരിയിൽ ഇത് 2.69 ആയിരിന്നു.

ഡീസൽ ലിറ്ററിന് 3.16 ദിർഹം ഈടാക്കും. ഫെബ്രുവരിയിൽ ഇത് 2.99 ദിർഹം ആയിരിന്നു.

WEB DESK
Next Story
Share it