Begin typing your search...

കെട്ടിട നിർമാണ അനുമതിക്കായി പുതിയ ഓൺലൈൻ സംവിധാനം

കെട്ടിട നിർമാണ അനുമതിക്കായി പുതിയ ഓൺലൈൻ സംവിധാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിൽഡിങ് പെർമിറ്റുകൾക്കായി പുതിയ ഓൺലൈൻ സംവിധാനവുമായി ദുബൈ. കെട്ടിട നിർമാണ അനുമതി ഉൾപ്പെടെയുള്ളവ വേഗത്തിലാക്കുന്നതാണ് പുതിയ സംവിധാനം. ദുബൈ മുനിസിപ്പാലിറ്റിയുടെ ദുബൈ ബിൽഡിങ് കോഡ് സംവിധാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ബിൽഡിങ് പെർമിറ്റ് അപേക്ഷ സമർപ്പണം, ഫെൻസ് പെർമിറ്റ്, സ്വയം അറ്റകുറ്റപ്പണി, ഇടപാടുകൾ റദ്ദാക്കൽ, ലൈസൻസ് പുതുക്കൽ, സൈറ്റ് പരിശോധന, രാത്രി ജോലി പെർമിറ്റ്, കരാറുകാരനെ മാറ്റൽ തുടങ്ങിയവ ഈ സംവിധാനം വഴി ഉപയോഗപ്പെടുത്താം.

WEB DESK
Next Story
Share it