Begin typing your search...

അജ്മാനിൽ വൻ തീപിടിത്തം; സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു

അജ്മാനിൽ വൻ തീപിടിത്തം; സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അജ്മാനിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ച 3.30ന് അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും, പ്രിന്റിങ് പ്രസും വെയർഹൗസുകളും ചാമ്പലായി. നിർത്തിയിട്ടിരുന്ന പന്ത്രണ്ടിലേറെ കാറുകളും കത്തിനശിച്ചു. അജ്മാൻ, ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.

Aishwarya
Next Story
Share it