Begin typing your search...
ശൈഖ് ഹംദാന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ അഭിനന്ദനമറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ.
എക്സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം പുതിയ നിയമനത്തിൽ അഭിനന്ദനമറിയിച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ ശക്തമായ സൗഹൃദത്തിന് ശൈഖ് ഹംദാന്റെ പിന്തുണയെ വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story