Begin typing your search...

ഹത്രാസ് ദുരന്തം ; ഇന്ത്യൻ പ്രധാനമന്ത്രിയെ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

ഹത്രാസ് ദുരന്തം ; ഇന്ത്യൻ പ്രധാനമന്ത്രിയെ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട്​ നൂറി​ലേ​റെ പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ്​ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ​രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും സ​മാ​ന​മാ​യ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​റി​യി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it