Begin typing your search...

പള്ളികളിൽ 20 വർഷം സേവനം പൂർത്തിയാക്കിവർക്ക് ഗോൾഡൻ വിസ; ഉത്തരവിറക്കി ശൈഖ് ഹംദാൻ

പള്ളികളിൽ 20 വർഷം സേവനം പൂർത്തിയാക്കിവർക്ക് ഗോൾഡൻ വിസ; ഉത്തരവിറക്കി ശൈഖ് ഹംദാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദു​ബൈ എ​മി​റേ​റ്റി​ലെ പ​ള്ളി​ക​ളി​ൽ 20 വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ച ഇ​മാ​മു​മാ​ർ, മു​അ​ദ്ദി​നു​ക​ൾ, മു​ഫ്തി​ക​ൾ എ​ന്നി​വ​ർ​ക്കും മ​ത ഗ​വേ​ഷ​ക​ർ​ക്കും ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി. ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ് കൌൺസിൽ​ ​ചെ​യ​ർ​മാ​നും കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​സ്‌​ലാ​മി​ന്‍റെ സ​ഹി​ഷ്ണു​ത​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ഇ​തു​കൂ​ടാ​തെ പെ​രു​ന്നാ​ളി​നോ​ടു​ബ​ന്ധി​ച്ച്​ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​വ​ർ​ക്ക്​ ന​ൽ​കും. മാ​ർ​ച്ചി​ൽ ഇ​മാ​മു​മാ​രു​ടെ​യും മു​അ​ദ്ദി​നു​ക​ളു​ടെ​യും ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നും ശൈ​ഖ്​ ഹം​ദാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദു​ബൈ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബ്​​ൾ ​ആ​ക്ടി​വി​റ്റീ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റി​ന്​ കീ​ഴി​ലു​ള്ള പ​ള്ളി​ക​​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച​ത്.

കൂ​ടാ​തെ ജ​ന​റ​ൽ അ​തോ​റി​റ്റി​ ഫോ​ർ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ൻ​ഡോ​വ്​​മെ​ന്‍റി​​ന് (ജി.​എ.​ഐ.​എ.​ഇ)​ കീ​ഴി​ലു​ള്ള പ​ള്ളി​ക​ളി​ലെ ഇ​മാ​മു​മാ​ർ, മു​അ​ദ്ദി​നു​ക​ൾ എ​ന്നി​വ​ർ​ക്ക്​ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ന്​ തു​ല്യ​മാ​യ തു​ക ശ​മ്പ​ള​ത്തോ​ടൊ​പ്പം പ്ര​തി​മാ​സ അ​ല​വ​ൻ​സാ​യി​ ന​ൽ​കാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാ​​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

WEB DESK
Next Story
Share it