Begin typing your search...

ദുബായിൽ സ്വദേശി പൗരന്മാർക്കായി സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായിൽ സ്വദേശി പൗരന്മാർക്കായി സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, സ്വദേശി പൗരന്മാർക്കായി സൗജന്യ വാഹന പാർക്കിംഗ് സംവിധാനം പ്രഖ്യാപിച്ചു. ഇപ്രകാരം, വാഹനമോടിക്കുന്ന ആളിന്റെ താമസ സ്ഥലത്തിന്റെ 500 മീറ്ററിനുള്ളിൽ പാർക്കിംഗ് സൗജന്യമായി അനുവദിക്കും. പാർക്കിംഗ് പെർമിറ്റിനായി, യുഎഇ സ്വദേശികൾ ആർ ടി എ പ്ലാറ്റ്ഫോം അല്ലെങ്കിൽ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. എന്നാൽ, വിദേശികൾക്ക് ഈ സേവനം ലഭ്യമല്ല.

Aishwarya
Next Story
Share it