Begin typing your search...

ഗസ്റ്റ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഇത്തിഹാദ് എയർവെയ്സ്

ഗസ്റ്റ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ഇത്തിഹാദ് എയർവെയ്സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദു​ബൈ​യി​ലെ എ​മി​റേ​റ്റ്‌​സ് എ​ന്‍ബി.​ഡി​യു​മാ​യി സ​ഹ​ക​രി​ച്ച് യു.​എ.​ഇ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് പ​രി​മി​ത കാ​ല​ത്തേ​ക്ക് ഇ​ത്തി​ഹാ​ദ് ഗ​സ്റ്റ് വി​സാ എ​ലി​വേ​റ്റ് / ഇ​ന്‍സ്പ​യ​ര്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ഈ ​കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ചെ​ല​വ​ഴി​ക്കു​ന്ന ഓ​രോ 10 ദി​ര്‍ഹ​ത്തി​നും ഉ​ട​മ​ക്ക് 10 മൈ​ല്‍ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ജൂ​ണ്‍ 15 വ​രെ​യാ​ണ് ഓ​ഫ​ര്‍ കാ​ലാ​വ​ധി. 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും ഇ​ന്‍റ​ര്‍സി​റ്റി വി​മാ​ന​ത്താ​വ​ള മാ​റ്റ​വും അ​ട​ക്ക​മു​ള്ള ഓ​ഫ​റു​ക​ളാ​ണ് എ​ലി​വേ​റ്റ്/ ഇ​ന്‍സ്പ​യ​ര്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്.

ഇ​ത്തി​ഹാ​ദ് ഗ​സ്റ്റ് വി​സ എ​ലി​വേ​റ്റ് കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ന​ട​ത്തു​ന്ന പേ​മെ​ന്‍റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 50,000 മൈ​ലു​ക​ള്‍ മു​ത​ല്‍ 2,50,000 മൈ​ലു​ക​ള്‍ വ​രെ യാ​ത്ര ചെ​യ്യാ​നാ​വും.

ഇ​ത്തി​ഹാ​ദ് ഗ​സ്റ്റ് ഇ​ന്‍സ്പ​യ​ര്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് 60,000 ബോ​ണ​സ് മൈ​ലു​ക​ളാ​ണ് ഓ​ഫ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​ത്തി​ഹാ​ദി​ല്‍ ന​ട​ത്തു​ന്ന ടി​ക്ക​റ്റ് പ​ര്‍ച്ചേ​സു​ക​ള്‍ക്ക് ര​ണ്ടു കാ​ര്‍ഡു​ക​ള്‍ക്കും 10 ശ​ത​മാ​നം കാ​ഷ്ബാ​ക്ക് ഓ​ഫ​റും ന​ല്‍കു​ന്നു​ണ്ട്. കാ​ര്‍ഡ് ഉ​ട​മ​ക​ളു​ടെ ജീ​വി​ത ശൈ​ലി​യ​നു​സ​രി​ച്ചു​ള്ള ഓ​ഫ​റു​ക​ളും യാ​ത്രി​ക​ര്‍ക്കാ​യി ക​മ്പ​നി വാ​ഗ്ദാ​നം​ചെ​യ്യു​ന്നു. ഇ​ക്കോ​ണ​മി സീ​റ്റു​ക​ളും ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക​ളു​മൊ​ക്കെ​യാ​ണ് ഇ​ങ്ങ​നെ ഓ​ഫ​ര്‍ പ്രൈ​സി​ല്‍ ന​ല്‍കു​ന്ന​ത്. 30 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ന​ല്‍കും.

WEB DESK
Next Story
Share it