Begin typing your search...

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ അനുദിനം വർധിക്കുന്നു ; രാജ്യത്താകെ കൂടൂതൽ ഇ വി ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നു

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ അനുദിനം വർധിക്കുന്നു ; രാജ്യത്താകെ കൂടൂതൽ ഇ വി ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ ഇ.​വി ചാ​ർ​ജി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ദ്യ ഇ.​വി ചാ​ർ​ജി​ങ്​ നെ​റ്റ്​​വ​ർ​ക്കാ​യ ‘യു.​എ.​ഇ.​വി’ എ​ന്ന സ്ഥാ​പ​ന​മാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും നെ​റ്റ്​​വ​ർ​ക്​ സ്ഥാ​പി​ക്കു​ന്ന ‘യു.​എ.​ഇ.​വി’ സം​രം​ഭ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ൾ ഇ​ന്നൊ​വേ​ഷ​ൻ ഉ​ച്ച​കോ​ടി​ക്കി​ടെ അ​ബൂ​ദ​ബി​യി​ലാ​ണ്​ ന​ട​ന്ന​ത്. ഇ​ത്തി​ഹാ​ദ്​ വാ​ട്ട​ർ ആ​ൻ​ഡ്​ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​റും യു.​എ.​ഇ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നാ​ണ്​ സം​രം​ഭം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം രാ​ജ്യ​ത്ത്​ 100 പു​തി​യ ഇ.​വി ചാ​ർ​ജി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കും. 2030ഓ​ടെ 1,000 യൂ​നി​റ്റു​ക​ളാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​​ഡ്​​നെ​കി​ൽ ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ൾ ഇ​ന്നൊ​വേ​ഷ​ൻ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. അ​ജ്​​മാ​നി​ലാ​ണ്​ ‘യു.​എ.​ഇ.​വി’​യു​ടെ യൂ​നി​റ്റു​ക​ൾ ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ മ​റ്റു എ​മി​റേ​റ്റു​ക​ളി​ലും സ്ഥാ​പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2030 ഓ​ടെ ഒ​രു ല​ക്ഷം ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​ൻ സം​രം​ഭം സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 18 ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. 160 കി.​വാ​ട്ട്​ ഫാ​സ്റ്റ് ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ളാ​ണ്​ ‘യു.​എ.​ഇ.​വി’ സ്ഥാ​പി​ക്കു​ക. രാ​ജ്യ​ത്തെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ക്കു​ന്ന യൂ​നി​റ്റു​ക​ൾ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന​കം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​വ​രെ സം​രം​ഭം സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം, കൂ​ടു​ത​ൽ പേ​ർ​ക്ക്​ ഇ.​വി​ക​ളി​ലേ​ക്ക് മാ​റാ​നു​ള്ള പ്ര​ചോ​ദ​നം ന​ൽ​കു​ക​യും ചെ​യ്യും. ഇ.​വി​ക​ൾ ആ​ഗോ​ള ഗ​താ​ഗ​ത​ത്തി​ന്‍റെ ഭാ​വി​യാ​ണെ​ന്നും സ​മൂ​ഹം കൂ​ടു​ത​ൽ പ​രി​സ്ഥി​തി, പാ​രി​സ്ഥി​തി​ക ബോ​ധ​മു​ള്ള​വ​രാ​യി മാ​റു​ക​യാ​ണെ​ന്നും യു.​എ.​ഇ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി എ​ൻ​ജി. ശ​രീ​ഫ്​ അ​ൽ ഉ​ല​മ പ​റ​ഞ്ഞു. പൊ​തു ഇ​ട​ങ്ങ​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ, ഷോ​പ്പി​ങ്​ സെ​ന്‍റ​റു​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ.​വി ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ൾ വി​ന്യ​സി​ക്കും. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലു​മു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്കും ചാ​ർ​ജി​ങ്​ സൗ​ക​ര്യം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണി​ത്.

ഈ ​ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ൾ വേ​ഗ​ത​യേ​റി​യ​തും വി​ശ്വ​സ​നീ​യ​വു​മാ​യി​രി​ക്കും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ഇ.​വി​ക​ളു​ടെ വി​ൽ​പ​ന വി​ഹി​തം 2023ൽ 15 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2030ൽ ​ഏ​താ​ണ്ട് 40 ശ​ത​മാ​ന​മാ​യി വ​ള​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കൂ​ടു​ത​ൽ ഇ.​വി​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it