Begin typing your search...

നബിദിനം: 29ന് യു.എ.ഇയിൽ പൊതുഅവധി

നബിദിനം: 29ന് യു.എ.ഇയിൽ പൊതുഅവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കാണ് അവധി ദിനം ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും.

WEB DESK
Next Story
Share it