Begin typing your search...

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.2024 ഫെബ്രുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.ദുബായ് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിലെ ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജലാഫ് പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് ഈ വാഹനം പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ഉൾപ്പെടുത്തിയത്.

WEB DESK
Next Story
Share it