Begin typing your search...

സൗ​ജ​ന്യ​മാ​യി മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന സേ​വ​ന​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

സൗ​ജ​ന്യ​മാ​യി മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന സേ​വ​ന​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗജന്യമായി മാലിന്യം നീക്കംചെയ്യുന്ന സേവനവുമായി ദുബൈ മുനിസിപ്പാലിറ്റി.മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വലിയ അളവിലുള്ള ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി സേവനം ഉപയോഗിക്കാം.

800 900 എന്ന വാട്സ്ആപ് നമ്പർ വഴി ഈ സേവനം ആവശ്യപ്പെടാം. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാലിന്യം ശേഖരിക്കാൻ സമയം ഷെഡ്യൂൾ ചെയ്യുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർ ഫോണിൽ വിളിക്കും. മാലിന്യം ശേഖരിച്ച ശേഷം ആ വിവരവും എസ്.എം.എസ് സന്ദേശമായി ലഭിക്കുന്നതായിരിക്കും. ദുബൈ നഗരത്തിലെ നിശ്ചിത പ്രദേശങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. വീടുകളിലെ ഫർണിച്ചറുകൾ, ഇലക്ട്രിക് മാലിന്യങ്ങൾ എന്നിവ നീക്കുന്നതിന് സേവനം ഉപയോഗിക്കാം.

WEB DESK
Next Story
Share it