Begin typing your search...

ദുബൈ ഫിറ്റ്നസ് ചലഞ്ച് ; ദുബൈ റൺ നവംബർ 24ന്

ദുബൈ ഫിറ്റ്നസ് ചലഞ്ച് ; ദുബൈ റൺ നവംബർ 24ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​രു മാ​സം നീ​ളു​ന്ന ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ‘ദു​ബൈ റ​ൺ 2024’ ഈ ​മാ​സം 24ന് ​ന​ട​ക്കും. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​രാണ് ദുബൈ റണ്ണിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് , പത്ത് കിലോ മീറ്റർ എന്നിങ്ങനെയാണ് റൂട്ടുകൾ. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ റൂ​ട്ട് ദു​ബൈ മാ​ളി​ന​ടു​ത്തു​ള്ള ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബോ​ലെ​വാ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മ്യൂ​സി​യം ഓ​ഫ് ഫ്യൂ​ച്ച​റി​ന് സ​മീ​പ​മു​ള്ള ശൈ​ഖ് സാ​യി​ദ് റോ​ഡി​ൽ അ​വ​സാ​നി​ക്കു​ം. 10 കി​ലോ​മീ​റ്റ​ർ റൂ​ട്ട് ശൈ​ഖ്​ സാ​യി​ദ് റോ​ഡി​ലെ മ്യൂ​സി​യം ഓ​ഫ് ദ ​ഫ്യൂ​ച്ച​റി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങി എ​മി​റേ​റ്റ്സ് ട​വ​റി​ന​ടു​ത്തു​ള്ള ഡി.​ഐ.​എ​ഫ്.​സി ഗേ​റ്റ് ബി​ൽ​ഡി​ങ്ങി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it