Begin typing your search...

യുഎഇയിലെ സ്കൂളുകൾക്ക്​ ഇന്നും നാളെയും വിദൂര പഠനം

യുഎഇയിലെ സ്കൂളുകൾക്ക്​ ഇന്നും നാളെയും വിദൂര പഠനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ പ​ഠ​നം പ്ര​ഖ്യാ​പി​ച്ച്​ എ​മി​റേ​റ്റ്​​സ്​ സ്കൂ​ൾ ഫൗ​ണ്ടേ​ഷ​ൻ. നേ​ര​ത്തെ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​ദൂ​ര പ​ഠ​ന​ത്തി​ന്​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ഴ​ക്കെ​ടു​തി പൂ​ർ​ണ​മാ​യും നീ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഓ​ൺ​ലൈ​ൻ പ​ഠ​നം ദീ​ർ​ഘി​പ്പി​ച്ച​ത്.

ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കും വി​ദൂ​ര പ​ഠ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ബൈ​യി​ൽ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യു​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച​യാ​കും സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ക.

WEB DESK
Next Story
Share it