Begin typing your search...
യു.എ.ഇയിൽ അടുത്ത നാലുദിവസം മഴക്ക് സാധ്യത
![യു.എ.ഇയിൽ അടുത്ത നാലുദിവസം മഴക്ക് സാധ്യത യു.എ.ഇയിൽ അടുത്ത നാലുദിവസം മഴക്ക് സാധ്യത](https://news.radiokeralam.com/h-upload/2023/05/19/374771-pjpjadtzvnfkjbrlnqxdeduvzu.avif)
കിഴക്കുപടിഞ്ഞാറൻ മേഖലകളിൽ മേയ് 19 മുതൽ നാലുദിവസം കനത്ത മഴക്ക് സാധ്യതയെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ (എൻ.സി.എം) റിപ്പോർട്ട്. മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാനാണ് സാധ്യത. ഈ സമയങ്ങളിൽ താഴ്‌വാരങ്ങൾ, ഡാമുകൾ എന്നിവയുടെ പരിസരങ്ങളിൽ സന്ദർശിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി.
Next Story