Begin typing your search...

2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ച് ഷാർജ

2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ച് ഷാർജ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടേതാണ് നടപടി. സ്വകാര്യ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന 2000 ബസുകളിലാണ് കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്.

സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും രക്ഷിതാക്കൾക്ക് ഇനി എവിടെ നിന്നും തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും. 3250 ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കുമായി സുരക്ഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Ammu
Next Story
Share it