Begin typing your search...

ഹാദിയ കോഴ്സിന് അപേക്ഷിക്കാം

ഹാദിയ കോഴ്സിന് അപേക്ഷിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദാ​റു​ല്‍ഹു​ദ ഇ​സ്​​ലാ​മി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പൂ​ര്‍വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഹാ​ദി​യ​ക്ക്​ കീ​ഴി​ൽ ദു​ബൈ​യി​ലെ ഖി​സൈ​സി​ലു​ള്ള അ​ല്‍ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന മ​ത​പ​ഠ​ന കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഖു​ര്‍ആ​ന്‍, ഹ​ദീ​സ്, പാ​രാ​യ​ണ ശാ​സ്ത്രം, ക​ര്‍മ​ശാ​സ്ത്രം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന മ​ത​പ​ഠ​ന കോ​ഴ്‌​സി​ന്റെ ക്ലാ​സു​ക​ള്‍ പ്ര​തി​വാ​രം ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ സെ​ന്റ​റി​ലാ​ണ് ന​ട​ക്കു​ക.

പ്ര​വാ​സി​ക​ളാ​യ എ​ല്ലാ പു​രു​ഷ​ന്മാ​ര്‍ക്കും കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് +971 56 213 5351.

WEB DESK
Next Story
Share it