Begin typing your search...
അജ്മാന് ലിവ ഈത്തപ്പഴമേള നീട്ടിവെച്ചു
വ്യാഴാഴ്ച മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ലിവ ഈത്തപ്പഴ മേള നീട്ടിവെച്ചു. അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 27 മുതല്‍ 30 വരെ നടക്കേണ്ട മേള ജൂലൈ 31 മുതല്‍ ആഗസ്റ്റ് മൂന്നു വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Next Story