Begin typing your search...

ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ​ക്​​ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 24 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ ​ട്രാ​ഫി​ക്​ പൊ​ലീ​സ് പി​ടി​കൂ​ടി.19 കാ​റു​ക​ൾ, അ​ഞ്ച്​ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ 2000 ദി​ർ​ഹം പി​ഴ​യും 23 ബ്ലാ​ക്​പോ​യ​ന്‍റും ചു​മ​ത്തും. കൂടാതെ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

അ​ൽ റു​വ​യ്യാ മേ​ഖ​യി​ൽ പെ​യ്ത മ​ഴ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​രു​ന്നു.രൂ​പ​മാ​റ്റം വ​രു​ത്തി​യ ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന നി​യോ​ൺ ലൈ​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​രു​ന്നു. ശ​ക്​​ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഡ്രി​ഫ്​​റ്റി​ങ്​ ചെ​യ്യു​ന്ന​ത്​ വി​ഡി​യോ​യി​ൽ കാ​ണാം. പി​ക്അ​പ്​ ട്ര​ക്കു​ക​ളി​ൽ എ​ഴു​ന്നേ​റ്റു നി​ന്നും അ​തി​വേ​ഗ​ത​യി​ൽ ഓ​ടു​ന്ന കാ​റി​ന്‍റെ വി​ൻ​ഡോ​യി​ലൂ​ടെ ത​ല​പു​റ​ത്തേ​ക്കി​ട്ടും ചി​ല​ർ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ വ്യ​ക്​​ത​മാ​ണ്.

WEB DESK
Next Story
Share it