Begin typing your search...

2050 മുതൽ ഇന്ധനം ഹൈഡ്രജൻ ; കാർബൺ രഹിത വാഹനങ്ങൾക്ക് നടപടികൾ

2050 മുതൽ ഇന്ധനം ഹൈഡ്രജൻ ; കാർബൺ രഹിത വാഹനങ്ങൾക്ക് നടപടികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : 2050 ഓടെ പൊതു വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹാർദ്ദം ആകും.ഹൈഡ്രജൻ ആയിരിക്കും വാഹനങ്ങൾക്കുള്ള ഇന്ധനം. 2050തോടെ ബസുകൾ ടാക്സികൾ ലിമോസിനുകൾ എന്നിവ ഹൈഡ്രജനിലേക്ക് മാറ്റാനുള്ള നടപടി വേഗത്തിലാക്കാൻ ദുബായ് കിരീടവകാശി ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്തരവിട്ടു.വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിണിത്. കാര്യങ്ങൾ ദ്രുതാഗതിയിലാക്കാൻ ഷെയ്ഖ് ഹംദാൻ ആർടിഎക്ക് നിർദേശം നൽകി.

Krishnendhu
Next Story
Share it