Begin typing your search...

2023 മുതൽ ദുബായ് എയർപോർട്ടിൽ രാജ്യാന്തര യാത്രക്കാർക്കും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ

2023 മുതൽ  ദുബായ് എയർപോർട്ടിൽ  രാജ്യാന്തര യാത്രക്കാർക്കും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : 2023 മുതൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാരുടെ നടപടിക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ. പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ടെർമിനൽ മൂന്നിലയുടെയുള്ള രാജ്യാന്തര യാത്രക്കാർക്ക് ഫേഷ്യൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റ് ചെക്കിങ് ഇമിഗ്രേഷൻ നടപടികളും വേഗം പൂർത്തീകരിക്കാൻ കഴിയും. സിസ്റ്റങ്ങളിൽ മുഖം കാണിച്ച് നടപടികൾ പൂർത്തീകരിക്കാനുള്ള സംവിധാനം മുമ്പ് യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ചെക്ക് ഇൻ ഡെസ്കുകൾ വഴിയോ, എമിരേറ്റ്സ് ആപ്പുകൾ വഴിയോ ഫേഷ്യൽ റെക്കഗ്നിഷൻ ചെയ്യുന്നതിനായുള്ള അനുമതി നേടാം. വ്യക്തികളുടെ സമാനതകളില്ലാത്ത സവിശേഷതകൾ ഒപ്പിയെടുക്കുകയും,ഇവ ഉടനടി പാസ്സ്പോർട്ടുമായി ബന്ധിപ്പിക്കുകയുമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലൂടെ ചെയുന്നത്. ചെക്കിങ് ബോർഡിങ്, ഇമ്മിഗ്രേഷൻ നടപടികൾ ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കാൻ ഇത് വഴി സാധിക്കും.

Krishnendhu
Next Story
Share it