Begin typing your search...

വിദേശവ്യാപാരത്തിൽ വർദ്ധനവ്, രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നുവെന്ന് ദുബായ് ഭരണാധികാരി

വിദേശവ്യാപാരത്തിൽ വർദ്ധനവ്, രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നുവെന്ന് ദുബായ്   ഭരണാധികാരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി∙ : വിദേശ വ്യാപാരത്തിലെ വളർച്ച രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുവെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിദേശ വ്യാപാര വളർച്ചയിൽ കഴിഞ്ഞ വർഷത്തേക്കാൾ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ലോക വ്യാപാര സംഘടനയുടെ കണക്കുകൂട്ടൽ അനുസരിച്ച് 3.5% ആണ് വളർച്ചാനിരക്ക്.

ഇതോടെ യുഎഇയുടെ വിദേശ വ്യാപാരം വർഷാവസാനത്തോടെ 2.2 ട്രില്യൻ ദിർഹമായി ഉയരും. മുൻവർഷം ഇത് 1.9 ബില്യൻ ദിർഹം ആയിരുന്നു.എന്നാൽ അതിനെക്കാൾ ശക്തവും ഉയർന്നതുമാകും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

Krishnendhu
Next Story
Share it