Begin typing your search...

ഷാർജ ദൈദിൽ ലുലു എക്സ്പ്രസ്സ് മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു

ഷാർജ ദൈദിൽ ലുലു എക്സ്പ്രസ്സ് മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാർജ: ലുലു ഗ്രൂപ്പിന്റെ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ്‌ ഷാർജയിലെ ദൈദിൽ പ്രവർത്തനം ആരംഭിച്ചു. ദൈദ് മുൻസിപ്പാലിറ്റി ഡയറക്ടർ അലി മുസാബ അൽ തുനൈജിയാണ് അൽ ദൈദ് മാളിലെ ലുലു സ്റ്റോർ ഉദ്ഘാടനം ചെയ്‍തത്. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം, റീജിയണൽ ഡയറക്ടർ നൗഷാദ് അലി എന്നിവരും സംബന്ധിച്ചു.ഉന്നത ഗുണനിലവാരമുള്ള ഫ്രഷ് ഉത്പന്നങ്ങൾ മിതമായ വിലയ്ക്കും ആയാസരഹിതമായും ദൂരസ്ഥലങ്ങളിലുള്ള ഉപഭോക്താക്കൾക്കും എത്തിക്കുകഎന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ദൈദ് എക്സ്പ്രസ് സ്റ്റോർ പ്രവർത്തിക്കുന്നത്.

Krishnendhu
Next Story
Share it