Begin typing your search...

ഭാഗ്യം കടാക്ഷിച്ചു ; യാത്രക്കാരിക്ക് വർഷം മുഴുവൻ ഫ്രീ ടിക്കറ്റ് പ്രഖ്യാപിച്ച് എയർ അറേബ്യ

ഭാഗ്യം കടാക്ഷിച്ചു ; യാത്രക്കാരിക്ക് വർഷം മുഴുവൻ ഫ്രീ ടിക്കറ്റ് പ്രഖ്യാപിച്ച് എയർ അറേബ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരുമില്ലിയൺ യാത്രക്കാർ തികഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായി , മില്യൺ നമ്പർ തികയാൻ കാരണക്കാരിയായ യാത്രക്കാരിക്ക് ഒരു വർഷത്തെ ഫ്രീ ടിക്കറ്റുകൾ നൽകി എയർ അറേബ്യ. അപ്രതീക്ഷിതമായി വന്നു ചേർന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് എയർ അറേബ്യൻ യാത്രക്കാരി.സ്വകാര്യ ആവശ്യത്തിന് വേണ്ടി എയർ അറേബ്യയുടെ സേവനം ലഭ്യമാക്കിയപ്പോഴാണ് താൻ എടുത്ത ടിക്കറ്റോടു കൂടി എയർ അറേബ്യ തങ്ങളുടെ ഒരു മില്യൺ യാത്രക്കാരെ തികച്ചിരിക്കുകയാണെന്ന് അറിയിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ ഫ്രീയായി എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ ടിക്കറ്റ് ആണ് എയർ അറേബ്യ ഉപഭോക്താവിന് നൽകിയിരിക്കുന്നത്.

Krishnendhu
Next Story
Share it