Begin typing your search...

സമ്പദ്‌വ്യവസ്ഥ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും;പുതിയ നിയമം പ്രഖ്യാപിച്ചു.

സമ്പദ്‌വ്യവസ്ഥ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും;പുതിയ നിയമം  പ്രഖ്യാപിച്ചു.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ യുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസനപരവും, സാമ്പത്തികവും, സംമൂഹികമായ പദ്ധതികളിൽ സ്വകാര്യമേഖലകൾക്ക് അവസരം സൃഷ്ടിച്ചുകൊണ്ടുള്ള പുതിയ നിയമം പുറത്തിറങ്ങി.സാമ്പത്തികവും സാമൂഹികവുമായ മൂല്യമുള്ള പദ്ധതികളിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിൽ മത്സരക്ഷമത കൂടാനും ഇതുപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത ആഗോളാടിസ്ഥാനത്തിൽ വിവിധ സന്ദർഭങ്ങളിൽ യു എ ഇ ഒന്നാമതെത്തിയിട്ടുണ്ട്. അതാതു കാലഘട്ടങ്ങളിൽ പൊതു മേഖലയുടെയും സ്വകാര്യ മേസൂചികയിൽ ഖലയുടെയും വികസനത്തിനും മുന്നേറ്റത്തിനും ഉതകുന്ന ഉചിതമായ നിയമങ്ങൾ യു എ ഇ മന്ത്രിസഭ നടപ്പിലാക്കിയിട്ടുണ്ട്.

Krishnendhu
Next Story
Share it