Begin typing your search...

ഹത്തയിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവർ പ്ലാന്റിന്റെ നിർമ്മാണം പകുതി പൂർത്തിയായി

ഹത്തയിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവർ പ്ലാന്റിന്റെ നിർമ്മാണം പകുതി പൂർത്തിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ഹത്തയിൽ നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക്ക് പവർ പ്ലാന്റിന്റെ നിർമ്മാണം പകുതിയിലധികം നിർമ്മാണം പൂർത്തിയായതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോരിറ്റി അറിയിച്ചു. 1.42 ബില്യൺ ചിലവിൽ നിർമ്മിക്കുന്ന വൈദ്യുത നിലയത്തിന് 250 മെഗാവാട്ട് (MW) ഉൽപ്പാദന ശേഷിയും 1,500 മെഗാവാട്ട് മണിക്കൂർ സംഭരണ ​​ശേഷിയും 80 വർഷം വരെ ആയുസ്സും ഉണ്ടായിരിക്കും. ജിസിസിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റേഷനാണിത്. 2024 അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാകും. സാമൂഹിക, വികസന, സാമ്പത്തിക, പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഹത്തയിലെ സ്വദേശികൾക്ക് നൂതനമായ തൊഴിലവസരങ്ങൾ ലഭിക്കാനുള്ള അവസരം കൂടിയാണിത്.

Krishnendhu
Next Story
Share it