Begin typing your search...

യു എ ഇ യിൽ ഇന്ന് മഴയ്ക്ക് സാധ്യത

യു എ ഇ യിൽ ഇന്ന് മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : യു എ ഇ യിൽ മഴയ്ക്ക് സാധ്യത. എമിറേറ്റുകളിൽ ഇന്ന് മൂടി കെട്ടിയ അന്തരീക്ഷമാണ്. താപനില പതിവിലും കുറവായിരിക്കും. കൂടിയ താപ നില 25 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും . കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശക്തമായ കാറ്റുണ്ടായിരിക്കും. ഇത് പൊടിക്കാറ്റിന് കാരണമായേക്കാം. കടൽ ക്ഷോഭിക്കാൻ സാധ്യതയുണ്ട്.

Krishnendhu
Next Story
Share it