Begin typing your search...

പണത്തട്ടിപ്പ് കേസിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ ; ജയിൽ വാസവും പിഴയും വിധിച്ച് കോടതി

പണത്തട്ടിപ്പ് കേസിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ ; ജയിൽ വാസവും പിഴയും വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : വിശ്വാസവഞ്ചന നടത്തി 30 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ 2 ഏഷ്യക്കാർ ജയിലിലായി.റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്നവരാണു പ്രതികൾ. വ്യാജ ഇൻവോയ്സ് ഉണ്ടാക്കി വാടകക്കാരിൽ നിന്നു ശേഖരിച്ച പണം കമ്പനിയിൽ അടയ്ക്കാതെ തട്ടിയെടുക്കുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചു. 6 മാസത്തെ തടവിനു പുറമേ തുക തിരിച്ചടയ്ക്കാനും ഉത്തരവുണ്ട്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Krishnendhu
Next Story
Share it