Begin typing your search...

അന്തരീക്ഷ താപനില പതിവിലും താഴും, തീര പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

അന്തരീക്ഷ താപനില പതിവിലും താഴും, തീര പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തീര പ്രദേശങ്ങളിലും, വടക്കു കിഴക്കൻ മേഘലകളിലുമാണ് മഴയ്ക്ക് സാധ്യത. മഴയുടെ സാന്നിധ്യം എമിറേറ്റിലും, പരിസര പ്രദേശങ്ങളിലും അന്തരീക്ഷ താപനില പതിവിലും താഴ്ത്തും. മിതമായ ശീത കാറ്റ് ഉണ്ടായിരിക്കും.ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസിനും, 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അതേസമയം കുറഞ്ഞ താപനില 22 ഡിഗ്രിക്കും 21 ഡിഗ്രിക്കും ഇടയിലായിരിക്കും. ഉയർന്ന പ്രദേശങ്ങളിൽ താപനില 12 ഡിഗ്രി വരെ താഴും. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരിക്കും. അറേബ്യൻ കടൽ പൊതുവെ ശാന്തമായിരിക്കില്ല. അതേസമയം ഒമാൻ കടൽ ശാന്തമായിരിക്കും.

Krishnendhu
Next Story
Share it