Begin typing your search...

ദുബായിൽ മൂടൽ മഞ്ഞിനെത്തുടർന്ന് വേഗത പരിധി കുറച്ച് ആർ ടി എ

ദുബായിൽ മൂടൽ മഞ്ഞിനെത്തുടർന്ന് വേഗത പരിധി കുറച്ച് ആർ ടി എ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : മൂടൽ മഞ്ഞ് ആരംഭിച്ചതിനെത്തുടർന്ന് റോഡുകളുടെ വേഗതാ പരിധി കുറച്ച് ദുബായ് ആർ ടി എ. രാജ്യം ഔദ്യോഗികമായി തണുപ്പ് കാലത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി വാഹനങ്ങൾക്ക് പുതിയ വേഗത പരിധി നിശ്ചയിച്ചു. മൂടൽ മഞ്ഞ് ദൂരക്കാഴ്ച കുറയ്ക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് വേഗത നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ 120 km/h ഉണ്ടായിരുന്ന പരമാവധി വേഗതയാണ് 80 km/h ആക്കി കുറിച്ചിരിക്കുന്നത്.

അൽ സാദ് റോഡ് – സ്വെയിഹാൻ റോഡ് : 80 km/h

ട്രക്ക് റോഡ് (അൽ റസിൻ ) : 80 km/h

അബുദാബി - അൽ ഐൻ റോഡ് (അൽ കട്ടം – അൽ ഖസ്‌ന ) : 80 km/h

സ്വെയിഹാൻ റോഡ് – അബോ സൈഫ് റോഡ് : 80 km/h

സ്വെയിഹാൻ – അൽ ഫലാ : 80 km/h

Krishnendhu
Next Story
Share it