Begin typing your search...

രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു ; യു എ ഇ പ്രസിഡന്റ്

രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു ; യു എ ഇ പ്രസിഡന്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : രാജ്യത്തിൻറെ 51 -ആം ദേശീയ ദിന ആഘോഷ വേളയിൽ രാജ്യത്തിൻറെ പുരോഗതിയെയും, കാഴ്ചപ്പടിനെക്കുറിച്ചും സംസാരിച്ച് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യത്തിൻറെ പുരോഗതി തുടരരുമെന്നും വിഭാവനം ചെയ്ത എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും യു എ ഇ പ്രസിഡന്റ് പറഞ്ഞു. പൗരന്മാരെ പരിപാലിക്കുക എന്നത് എല്ലായ്‌പ്പോഴും രാജ്യത്തിന്റെ പ്രഥമ പരിഗണനയായിരിക്കുമെന്ന് അദ്ദേഹം നേരത്തെ നടത്തിയ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.മാനവികതയുടെ പുരോഗതിയും വികസനവും കൊണ്ടുവരുന്ന എല്ലാത്തിനും പ്രധാന പങ്കാളിയും പിന്തുണയുമായി യു.എ.ഇ നിലനിൽക്കുമെന്നും കാലാവസ്ഥ വ്യതിയാനം , ഭക്ഷണം, സംരക്ഷണം, രോഗങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം എന്നിങ്ങനെ ലോകം നേരിടുന്ന വെല്ലുവിളികളെ പക്വമായി നേരിടാനുള്ള കഴിവിനെ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Krishnendhu
Next Story
Share it