Begin typing your search...

ഷാർജയിൽ അപകടത്തിൽ മലയാളി മരിച്ചു

ഷാർജയിൽ അപകടത്തിൽ മലയാളി മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാർജ : ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കായം കുളം സ്വദേശിയായ ഗോപകുമാർ ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു. 48 വയസായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് . ഭാര്യ: ശ്രീജ. മകൾ: ഗോപിക, അച്ഛൻ : രാഘവൻ ഉണ്ണിത്താൻ ( പരേതൻ), അമ്മ : രത്നമ്മ,

Krishnendhu
Next Story
Share it