Begin typing your search...

ഖത്തറിന് പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ച് യു എ ഇ

ഖത്തറിന്  പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ച് യു എ ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഖ​ത്ത​റി​ന്‍റെ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ അ​ൽ​ഥാ​നി​ക്ക്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ അ​ഭി​ന​ന്ദ​നം.ഫോ​ണി​ൽ വി​ളി​ച്ചാ​ണ്​ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. ലോ​ക​മേ​ള​ക്ക്​ ആ​ശം​സ​യ​ർ​പ്പി​ക്കു​ന്നു​വെ​ന്നും ടൂ​ർ​ണ​മെ​ന്‍റ്​ വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ യു.​എ.​ഇ​യു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഖ​ത്ത​റി​നും അ​റ​ബ്​ ലോ​ക​ത്തി​നും ഇ​ത്​ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ​യു​ടെ പി​ന്തു​ണ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ശൈ​ഖ്​ ത​മീം പ​റ​ഞ്ഞു.

Krishnendhu
Next Story
Share it