Begin typing your search...

അബുദാബി ക്ഷേത്രത്തിൽ ദീപാവലിയാഘോഷത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ

അബുദാബി ക്ഷേത്രത്തിൽ ദീപാവലിയാഘോഷത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അ​ബൂ​ദ​ബി : എ​മി​റേ​റ്റി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഹിന്ദു ക്ഷേത്രത്തിൽ ദീ​പാ​വ​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ത്തി​ലേ​റെ ആളുകൾ ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ പങ്കെടുത്തു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​കളായിരുന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും കൊണ്ടാടുന്ന ഒ​രു പ്ര​ധാ​ന ആ​ഘോ​ഷ​മാ​യി ദീ​പാ​വ​ലി മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ പറഞ്ഞു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ച​ട​ങ്ങു​ക​ളും ഒ​രു​ക്ക​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ ആ​ഘോ​ഷം രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങളുംക്ഷേ​ത്രം മേ​ധാ​വി ബ്ര​ഹ്മ​വി​ഹാ​രി സ്വാ​മി​യോ​ടൊ​പ്പം വിലയിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Krishnendhu
Next Story
Share it