Begin typing your search...

സൂര്യഗ്രഹണം അറിയേണ്ടതെല്ലാം

സൂര്യഗ്രഹണം അറിയേണ്ടതെല്ലാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യൂഎഇ : ഈ വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. യുഎഇയിൽ ഉച്ചയ്ക്ക് 2.40 ഓടെ യു എ യി ൽ സൂര്യഗ്രഹണം ആരംഭിക്കും. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും.

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.ഒരു ഭാഗിക സൂര്യഗ്രഹണ സമയത്ത്, ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വിന്യസിക്കുന്നില്ല, കൂടാതെ ചന്ദ്രന്റെ നിഴലിന്റെ പുറം ഭാഗം മാത്രം - പെൻമ്ബ്ര - ഭൂമിയിൽ പതിക്കുകയുള്ളു.

ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ ബാർഖിന്റെ റിപ്പോർട്ടുകൾ പ്രകാരം യുഎഇ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്ന വിവിധ സമയങ്ങൾ അറിയിച്ചിട്ടുണ്ട്.

സൂര്യാഗ്രഹണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. അടുത്ത ഭാഗിക സൂര്യഗ്രഹണം 2027 വരെ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു.

2. നേത്ര സംരക്ഷണമില്ലാതെ ഗ്രഹണസമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കാഴ്ചയ്ക്ക് കേടുപാടുകൾ, റെറ്റിന പൊള്ളൽ അല്ലെങ്കിൽ ഗ്രഹണ അന്ധത എന്നിവയ്ക്ക് കാരണമാകും.

3. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും പോറലുകളില്ലാത്തതുമായ സോളാർ ഫിൽട്ടറുകൾ അല്ലെങ്കിൽ എക്ലിപ്സ് ഗ്ലാസുകൾ സൂര്യനെ നോക്കുമ്പോൾ ഉപയോഗിക്കേണ്ടതാണ്.

Krishnendhu
Next Story
Share it