Begin typing your search...

ഇത് ഡ്രൈവ് ഇന്‍ ബീച്ച് അല്ല; മാസ് റീലെടുക്കാൻ നോക്കി പണി കിട്ടി; കേസെടുത്ത് പോലീസ്

ഇത് ഡ്രൈവ് ഇന്‍ ബീച്ച് അല്ല; മാസ് റീലെടുക്കാൻ നോക്കി പണി കിട്ടി; കേസെടുത്ത് പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റീൽസ് എടുക്കാൻ വേണ്ടി ഏത്തറ്റം വരെയും പോയി ഒടുവിൽ പണി കിട്ടിയ ഒരുപാട് കഥകൾ ഇതിനോടകം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കഥ തുടരുകയാണ്. തിരയിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങളുടെ മാസ് വിഡിയോ പകര്‍ത്താനാണ് യുവാക്കള്‍ ​ഗുജറാത്തിലെ ഭദ്രേശ്വർ ബീച്ചിൽ എത്തിയത്. കരയിലെത്തിയ തിരയിലൂടെ വേഗത്തിലെത്തിയ വെള്ള-ചുവപ്പ് നിറങ്ങളിലുള്ള കാറുകൾ കൂടുതല്‍ വെള്ളത്തിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രണ്ടു ഥാറും വെള്ളത്തിൽ മുങ്ങിയതോടെ യുവാക്കൾ വാഹനങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നലെ വാഹനങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ പുറത്തെടുത്ത് പൊലീസ് എഫ്‌ഐആര്‍ തയാറാക്കി സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ഒപ്പം കോളേജ് വിദ്യാർത്ഥികളായ കരൺ സൊറത്തിയ, പരേഷ് സൊറത്തിയ എന്നീവർക്കെതിരെ പോലീസ് കേസുമെടുത്തിട്ടുണ്ട്.

WEB DESK
Next Story
Share it