Begin typing your search...

ആവേശവും മഞ്ഞുമ്മൽ ബോയ്സും ​ഗ്രാമിയിലേക്ക്, സീൻ മാറ്റുമോ സുഷിൻ?

ആവേശവും മഞ്ഞുമ്മൽ ബോയ്സും ​ഗ്രാമിയിലേക്ക്, സീൻ മാറ്റുമോ സുഷിൻ?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്കാരത്തിന് പരി​ഗണിക്കുന്നതിനായി സമർപ്പിച്ച വിവരം സുഷിൻ പങ്കുവെച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്. പോസ്റ്റിനു താഴെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് ​ഗ്രാമി കൊണ്ടുവന്ന് സുഷിൻ സീൻ മാറ്റുമോ എന്നാണ് പലരുടേയും കമന്റുകൾ.ഇപ്പോൾ മലയാളത്തിലുള്ള ഏറ്റവും സൂപ്പർഹിറ്റ് സം​​ഗീത സംവിധായകനാണ് സുഷിൻ ശ്യം. ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും സുഷിന്റെ സംഗീതം ഏറെ തരംഗമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബോ​ഗെയ്ൻവില്ലയിലെ സ്തുതി എന്ന ​ഗാനത്തിലൂടെ വീണ്ടും തരം​ഗം തീർത്തിരിക്കുകയായാണ് സുഷിൻ.

WEB DESK
Next Story
Share it