Begin typing your search...

സെ​ൽ​ഫി ക്ല​ബ്; പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോം ​ഒ​രു​ങ്ങു​ന്നു

സെ​ൽ​ഫി ക്ല​ബ്;  പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോം ​ഒ​രു​ങ്ങു​ന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വോ​ടെ സി​നി​മ​ക​ളും മ​റ്റും എ​ത്തി​ക്കാ​ൻ പു​തി​യൊ​രു ഒ​ടി​ടി ഫ്ലാ​റ്റ് ഫോം ​ഒ​രു​ങ്ങു​ന്നു, "സെ​ൽ​ഫി ക്ല​ബ്'. ഒ​ടി​ടി ഫ്ലാ​റ്റ് ഫോ​മി​ന്‍റെ പ്ര​മോ​ഷ​ൻ ഷൂ​ട്ട് ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ത്രീ ​ഡോ​ട്സ് സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

"സെൽഫി ക്ലബിന്‍റെ' ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ​ന​ട​ൻ അ​നൂ​പ് മേ​നോ​ൻ ആ​ണ്. പ്ര​മോ ഷൂ​ട്ടി​ൽ അ​നൂ​പ് മേ​നോ​നോ​ടെ​പ്പം പാ​ഷാ​ണം ഷാ​ജി, പാ​ഷാ​ണം ഷാ​ജി​യു​ടെ ഭാ​ര്യ ര​ശ്മി, വി​നോ​ദ് കോ​വൂ​ർ, സ​രി​ത ഭാ​സ്‌​ക്ക​ർ, ആ​ദി​ത്യ സോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it