Begin typing your search...

നൊ​ണ ടീ​സ​ർ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

നൊ​ണ ടീ​സ​ർ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ദ്ര​ൻ​സി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മി​സ്റ്റി​ക്ക​ൽ റോ​സ് പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​വാ​സി​യാ​യ ജേ​ക്ക​ബ് ഉ​തു​പ്പ് നി​ർ​മി​ച്ച് രാ​ജേ​ഷ് ഇ​രു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന "നൊ​ണ" എ​ന്ന ചി​ത്ര​ത്തിന്‍റെ ടീ​സ​ർ പോ​സ്റ്റ​ർ, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ ഫേ​യ്സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ഗോ​ഡ് വി​ൻ, ബി​ജു ജ​യാ​ന​ന്ദ​ൻ, സ​തീ​ഷ് കെ ​കു​ന്ന​ത്ത്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ്രീ​ജി​ത്ത്‌ ര​വി, ജ​യ​ൻ തി​രു​മ​ന, ശി​ശി​ര സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താരങ്ങൾ. ര​ച​ന ഹേ​മ​ന്ത് കു​മാ​ർ, ( അ​പ്പോ​ത്തി​ക്ക​രി, കൊ​ത്ത് )ഛായാ​ഗ്ര​ഹ​ണം ​പോ​ൾ ബ​ത്തേ​രി, സം​ഗീ​തം ​റെ​ജി ഗോ​പി​നാ​ഥ്, ബി​ജി​എം ​അ​നി​ൽ മാ​ള, ക​ല ​സു​രേ​ഷ് പു​ൽ​പ്പ​ള്ളി ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ​എം. ര​മേ​ശ് കു​മാ​ർ.

WEB DESK
Next Story
Share it