Begin typing your search...

കൂറ്റൻ പെരുമ്പാമ്പിനെ അനായസം കീഴടക്കി യുവാവ്; അതിശയിച്ച് സോഷ്യൽ മീഡിയ

കൂറ്റൻ പെരുമ്പാമ്പിനെ അനായസം കീഴടക്കി യുവാവ്; അതിശയിച്ച് സോഷ്യൽ മീഡിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൂറ്റൻ പെരുമ്പാമ്പിനെ അനായസം കൈകാര്യം ചെയ്ത് മൈക്ക് ഹോൾസ്റ്റൻ. അക്രമകാരിയായ പെരുമ്പാമ്പിനെ മെരുക്കാന്‍ ശ്രമിക്കുന്ന മൈക്ക് ഹോസ്റ്റന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ആക്രമിക്കാനായ്യുന്ന പാമ്പിൽ നിന്നും കുതറി മാറുകയാണ് മൈക്ക്. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭയമോ പരിഭ്രാന്തിയോ കാണാനില്ല.

ഒടുവിൽ പാമ്പിനെ മൈക് സാവധാനം കൈയലെടുക്കുകയാണ്, അപ്പോഴാണ് പാമ്പ് വീണ്ടും ആക്രമിക്കാനൊരുങ്ങുന്നത്. എന്നാൽ മൈക്കിന്റെ അടുത്ത് എന്തെങ്കിലും കളി നടക്കുമോ? പാമ്പിന്റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചുകൊണ്ട് മൈക് സെക്കണ്ടുകൾക്കുള്ളിൽ അതിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. അതിവിദഗ്ധമായി പാമ്പിനെ പിടിച്ച മൈക്കിപ്പോൾ ​ഹീറോയാണ്. ദി റിയല്‍ ടാര്‍സന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മൈക്ക് ഹോസ്റ്റൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

WEB DESK
Next Story
Share it