Begin typing your search...

ഹൃദയസ്പർശിയായ ദൃശ്യം പങ്കുവെച്ച് ഐഎഎസ് ഓഫീസർ; മലയുടെ അടിവാരത്തിലൂടെ നടന്നുവരുന്ന കൊമ്പനും പാപ്പാനും

ഹൃദയസ്പർശിയായ ദൃശ്യം പങ്കുവെച്ച് ഐഎഎസ് ഓഫീസർ; മലയുടെ അടിവാരത്തിലൂടെ നടന്നുവരുന്ന കൊമ്പനും പാപ്പാനും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട്ടിലെ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഒരു ഹൃദ്യമായ ദൃശ്യം. ഇളം കോടമഞ്ഞും നേരിയ ചാറ്റല്‍ മഴയുമുള്ള ഒരു മലയുടെ അടിവാരത്തിലൂടെ ആനയുടെ കൊമ്പില്‍ പിടിച്ച് കുടയും ചൂടി വരുന്ന ഒരു പാപ്പാന്‍. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് ഈ മനോഹരമായ വീഡിയോ പങ്കുവച്ചത്.

പാപ്പാന്‍റെ പരിലാളനകളേറ്റ് നിൽക്കുന്ന കൊമ്പനെ കാഴ്ച്ചക്കാർ ​​ഹൃദയത്തിലേറ്റി കഴിഞ്ഞു. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ദൃശ്യങ്ങൾ ‍പങ്കുവെച്ചതിന് നിരവധിപേർ നന്ദിയും പറയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫർ ധനു പരണാണ് വീഡിയോ ചിത്രീകരിച്ചത്.

WEB DESK
Next Story
Share it