Begin typing your search...

ഡിജെ ജാക്സ്പാരോയും ജോൺ സ്നോയും; എഐ വിദ്യയിൽ ‍അമ്പരന്ന് ഇലോൺ മസ്ക്കും

ഡിജെ ജാക്സ്പാരോയും ജോൺ സ്നോയും; എഐ വിദ്യയിൽ ‍അമ്പരന്ന് ഇലോൺ മസ്ക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡിജെ പാര്‍ട്ടി നടത്തുന്ന പൈററ്റസ് ഓഫ് ദ കരീബിയൻ കഥാപാത്രങ്ങൾ. അവർ മാത്രമല്ല ബീറ്റിനൊപ്പം വൈബ് ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങളുമുണ്ട്. യഥാർത്ഥ്യമേതാണെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും എന്ന ക്യാപ്ഷനുമായി ഇലോൺ മസ്കാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. എഐയുടെ ലോകത്തു ഇതെല്ലാം സാധ്യമാകും. andr3.ai എഐ എന്ന ഇൻസ്റ്റഗ്രാം ക്രിയേറ്ററാണ് ഈ വൈറൽ വീഡിയോകളെ നിർമിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it